Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്മയും മകനും

അമ്മയും മകനും
, ചൊവ്വ, 8 ഫെബ്രുവരി 2011 (15:01 IST)
മകന്‍: അമ്മയെന്തിനാ കരയുന്നത്‌ ?

അമ്മ: അച്ഛന്‍ എന്നെ തല്ലി....

മകന്‍: അച്ഛന്‌ അമ്മയോട്‌ കൂടുതല്‍ സ്നേഹമുള്ളതു കൊണ്ടല്ലേ അമ്മയെ അച്ഛന്‍ തല്ലിയത്‌...

അമ്മ: അതെന്താ നീയങ്ങനെ പറയുന്നത്‌ ?

മകന്‍: അന്നൊരു ദിവസം അച്ഛന്‍ എന്നെ തല്ലിയപ്പോള്‍ അമ്മയല്ലേ പറഞ്ഞത്‌ അച്ഛനു സ്നേഹം കൂടിയതുകൊണ്ടാണ്‌ തല്ലിയതെന്ന്‌ !!

Share this Story:

Follow Webdunia malayalam