രണ്ട് സ്നേഹിതര്‍ തമ്മില്‍
ഒന്നാമന്‍: മുഖ്യമന്ത്രി അച്യുതാനന്ദന്‍ തികഞ്ഞ അവസരവാദിയെന്ന് രമേശ് ചെന്നിത്തല ആരോപിക്കുന്നല്ലോ..... എന്താ അതിന്റെ സത്യം..
രണ്ടാമന്‍: ആരോപണമല്ലടോ അത്.... അവസരത്തിനൊത്ത് ഉയരുന്നു എന്ന് പുകഴ്ത്തുകയാ ചെന്നിത്തല !! കാര്യമറിയാതെ മാധ്യമങ്ങള്‍ വാര്‍ത്ത വളച്ചൊടിച്ചതാ...