മരണക്കിടക്കിയില്‍ കിടക്കുന്ന രോഗികളെ സന്തോഷിപ്പിക്കാനായി രാജു തന്‍റെ സംഗീത ഉപകരണങ്ങളുമായി ആശുപത്രിയിലേക്ക് ചെന്നു.
മരണം കാത്തു കഴിയുന്ന രോഗികള്‍ക്ക് വേണ്ടി പാട്ടുപാടി, തമാശകള്‍ പറഞ്ഞു,..
പരിപാടി കഴിഞ്ഞ് രാജ് അവരോട് യാത്ര ചോദിച്ചു
‘നിങ്ങള്‍ക്ക് കുറച്ചെങ്കിലും ആശ്വാസം കിട്ടിയെന്ന് കരുതട്ടെ..’
അത്രയും നേരവും മിണ്ടാതിരുന്ന ഒരു വൃദ്ധ:നിങ്ങള്‍ക്കും അല്‍പം ആശ്വാസം കിട്ടികാണും അല്ലേ?