Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉടന്‍ വിവാഹം കഴിക്കൂ

ഉടന്‍ വിവാഹം കഴിക്കൂ
, വ്യാഴം, 30 ഡിസം‌ബര്‍ 2010 (12:45 IST)
അവിവാഹിതനായ യുവാവ്‌ ഡോക്ടറെ തേടി എത്തി

യുവാവ്‌: എനിക്ക്‌ ദീര്‍ഘകാലം ജീവിച്ചിരിക്കാന്‍ ഒരു വഴി പറഞ്ഞു തരൂ ഡോക്ടര്‍

ഡോക്ടര്‍: ഉടന്‍ വിവാഹം കഴിക്കൂ !!

യുവാവ്‌: കല്യാണം കഴിച്ചാല്‍ ദീര്‍ഘായുസ്‌ ലഭിക്കുമോ?

ഡോക്ടര്‍: ഇല്ല, എന്നാല്‍ ദീര്‍ഘായുസ്‌ വേണമെന്ന്‌ മോഹം കുറയും !!

Share this Story:

Follow Webdunia malayalam