പരീക്ഷ എഴുതി തിരിച്ചുവന്ന കുട്ടിയോട് അമ്മ ചോദിച്ചു: മോനേ പരീക്ഷ എങ്ങനുണ്ടായിരുന്നു ?
കുട്ടി: ഒരു ചോദ്യം മാത്രം മോശമായിരുന്നു...
അമ്മ: അപ്പോള്‍ എത്ര മാര്‍ക്ക് കിട്ടും ?
കുട്ടി: ഒരു ചോദ്യത്തിനു മാത്രമാണ് ഉത്തരമെഴുതിയത്, അത് തെറ്റുമായി. ബാക്കിയുള്ളതൊന്നും എഴുതിയില്ല !!