Select Your Language

Notifications

webdunia
webdunia
webdunia
webdunia

കളിയും കാര്യവും

കളിയും കാര്യവും
, വ്യാഴം, 20 ജനുവരി 2011 (14:37 IST)
ഫുട്ബോള്‍ താരങ്ങളായ ജോപ്പനും സുരേഷും കഴിഞ്ഞ കളിയെ കുറിച്ച് സംസാരിക്കുകയായിരുന്നു

ജോപ്പന്‍: നല്ല വാശിയുള്ള കളിയായിരുന്നു ഒടുവില്‍ ഗോള്‍ രഹിത സമനിലയിലാണ് കളി തീര്‍ന്നത്

സുരേഷ് : അത് ശരി അപ്പോള്‍ ഹാഫ് ടൈമില്‍ എന്തായിരുന്നു സ്കോര്‍?

Share this Story:

Follow Webdunia malayalam