Select Your Language

Notifications

webdunia
webdunia
webdunia
webdunia

കളി ജയിച്ചു

കളി ജയിച്ചു
, ബുധന്‍, 19 ജനുവരി 2011 (13:43 IST)
സ്കൂള്‍ ക്രിക്കറ്റ് മത്സരം കഴിഞ്ഞ് വീട്ടിലെത്തിയ മകനോട് ജോപ്പന്‍ ചോദിച്ചു,“ കളി എങ്ങനെ ഉണ്ടായിരുന്നു മോനെ?”

മകന്‍: ഞാന്‍ പറഞ്ഞാല്‍ അച്ഛന്‍ വിശ്വസിക്കില്ല. ഞാന്‍ ഇല്ലായിരുന്നെങ്കില്‍ ജയിക്കാന്‍ വേണ്ട റണ്‍സ് കിട്ടില്ലായിരുന്നു. ഇത് കേട്ട ജോപ്പന് മകന്റെ കഴിവില്‍ അഭിമാനം തോന്നി.

മകന്‍ തുടര്‍ന്നു,

“അവസാന ബോളില്‍ ഞാന്‍ ഫീല്‍ഡീലിരുന്നു ഉറങ്ങിയപ്പോള്‍ ബോള്‍ ബൌണ്ടറി കടന്നു...!"

Share this Story:

Follow Webdunia malayalam