Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗതാഗതം അഴിച്ചു പണിയുന്നു

ഗതാഗതം അഴിച്ചു പണിയുന്നു
, തിങ്കള്‍, 27 ഡിസം‌ബര്‍ 2010 (14:24 IST)
കണ്ണൂര്‍ നഗരത്തില്‍ ഗതാഗത സംവിധാനം അഴിച്ചു പണിയുന്നു എന്ന്‌ വാര്‍ത്ത

ഇത്‌ കേട്ട ഒരാള്‍: അത്തരം ഒരു സംവിധാനം ഉണ്ടെങ്കിലല്ലേ അഴിച്ചുപണിയേണ്ടു... ഇല്ലെങ്കില്‍ പിന്നെ ഗതാഗത സംവിധാനം പണിഞ്ഞാല്‍ മതി !!

Share this Story:

Follow Webdunia malayalam