വീടിന്റെ ഉമ്മറത്തിരിക്കുകയായിരുന്ന സുരേഷ് ദൂരെ നിന്ന് ഒരു പുരുഷന് നടന്ന് വരുന്നത് കണ്ട് മകളോട്
അകത്ത് കയറി പോകാന്‍ പറഞ്ഞു.
വീടിനുള്ളിലേക്ക് കയറുന്നതിനിടയില്‍ ആളാരാണെന്ന് മനസിലായ മകള്‍ സുരേഷിനോട് പറഞ്ഞു,
“അച്ഛാ അത് നമ്മുടെ ജോപ്പന് ചേട്ടനാ”
ഇതു കേട്ട് ഞെട്ടിയ സുരേഷ് ഉറക്കെ വിളിച്ചു പറഞ്ഞു,
“എന്നാല്‍ വേഗം മുത്തശിയെ കൂടി അകത്തോട്ട് വിളിച്ചോ മോളേ...”