ധ്യാനത്തിന്‍റെ മഹാത്മ്യത്തെക്കുറിച്ച് ക്ലാസില്‍ അധ്യാപകന്‍ വാചാലനായി.
‘നിങ്ങളുടെ കണ്ണുകള്‍ അടയ്ക്കു, ഇനി പത്തു സെക്കന്‍റ് നിങ്ങളെക്കുറിച്ച് മാത്രം ആലോചിക്കു.. ഇനി കണ്ണു തുറക്കു..’
നിങ്ങള്‍ക്ക് എന്ത് മനസിലായി , രാജു പറയു ?
‘പത്തു സെക്കന്‍റ് നഷ്ടമായി എന്നു മനസിലായി സാര്‍!! ’