Select Your Language

Notifications

webdunia
webdunia
webdunia
webdunia

നഴ്സ് എന്നാല്‍...

നഴ്സ് എന്നാല്‍...
, വെള്ളി, 11 മാര്‍ച്ച് 2011 (16:33 IST)
മെഡിക്കല്‍ കോളജില്‍ പ്രഫസറായ ഡോക്ടര്‍ ജംഗ്പങ്കി നഴ്സ് എന്നാല്‍ ആരാണെന്ന് തന്‍റെ ശിഷ്യന്‍മാരോട് വിശദീകരിച്ചു,

അടുത്തു വന്ന് നമ്മുടെ കൈപിടിച്ച ശേഷവും നമ്മുടെ ഹൃദയതാളം തെറ്റില്ലെന്ന് പ്രതീക്ഷിക്കുന്ന സുന്ദരി പെണ്ണിനെയാണ് നഴസ് എന്ന് വിളിക്കുന്നത്.

Share this Story:

Follow Webdunia malayalam