കുട്ടികളെ നല്ല വഴിക്ക് നടത്താന്‍ ഉപദേശിച്ച് വശം കെട്ട അധ്യാപകന്‍ ഒടുവില്‍ ദുശീലങ്ങളുടെ മാരകദോഷം അവരെ പറഞ്ഞ ബോധ്യപ്പെടുത്താന്‍ തന്നെ തീരുമാനിച്ചു.
‘കുട്ടികളെ ഒരു സിഗററ്റ് വലിക്കുന്നത് നിങ്ങളുടെ ജീവിതം രണ്ടു മിനിറ്റ് നഷ്ടപ്പെടുത്തും..’
‘ഒരു ബിയര്‍ കുടിച്ചാല്‍ നിങ്ങള്‍ക്ക് നഷ്ടമാകുന്നത് ജീവിതത്തിലെ വിലപ്പെട്ട നാലുമിനിറ്റാണ്’
ഒരു കുട്ടി : പക്ഷെ ഒരു വര്‍ക്കിങ്ങ് ഡേയില്‍ സാറിന് ജീവിതത്തിലെ എട്ടു മണിക്കൂറാണ് നഷ്ടമാകുന്നത് !!