Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെണ്‍മക്കളുടെ കല്യാണം

പെണ്‍മക്കളുടെ കല്യാണം
, ബുധന്‍, 12 ജനുവരി 2011 (13:38 IST)
പത്രം വായിച്ച് കൊണ്ടിരുന്ന ജോപ്പന്‍ ഭാര്യയോട്: “എടീ, പെണ്‍കുട്ടികള്‍ സാധാരണയായി തങ്ങളുടെ അച്ഛനുമായി സാമ്യം ഉള്ളവരെയാണ് വിവാഹം കഴിക്കുന്നതെന്നു പഠനങ്ങള്‍ തെളിയിച്ചുവെന്ന് പത്രത്തില്‍ വാര്‍ത്ത വന്നിരിക്കുന്നു”

ഭാര്യ: “അത് ശരിയാണ് മനുഷ്യാ, അതു കൊണ്ടല്ലെ പെണ്‍മക്കളെ കല്യാണം കഴിച്ചയക്കുമ്പോള്‍ എല്ലാ അമ്മമാരും കരയുന്നത്.”

Share this Story:

Follow Webdunia malayalam