Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭക്ഷണം കഴിച്ചു

ഭക്ഷണം കഴിച്ചു
, ചൊവ്വ, 18 ജനുവരി 2011 (15:22 IST)
അന്‍പത് രൂപ നോട്ട് വിഴുങ്ങിയ മകനോട് ജോപ്പന്‍ അതിന്‍റെ കാരണം അന്വേഷിച്ചു.

ജോപ്പന്‍റെ ബുദ്ധിമാനായ മകന്‍ ജൂനിയര്‍ ജോപ്പന്‍ പറഞ്ഞു,

“ഡാഡിയല്ലെ പറഞ്ഞത് അത് ഭക്ഷണത്തിനുള്ള പൈസയാണെന്ന്?”

Share this Story:

Follow Webdunia malayalam