സുരേഷ് ആത്മാര്‍ത്ഥസുഹൃത്തായ ജോപ്പനോട് തന്‍റെ ഭാര്യ ശകുന്തളയെക്കുറിച്ചുള്ള പരാതി നിരത്തി,
“എപ്പോള്‍ എന്നെ കണ്ടാലും പണം താ പണം താ എന്ന് പറഞ്ഞ് അവള്‍ ബഹളമുണ്ടാക്കും”
ജോപ്പന്‍: എന്താ തന്‍റെ ഭാര്യക്ക് ഇത്ര ചെലവ്?
സുരേഷ്: അറിയില്ല കല്യാണം കഴിഞ്ഞ് പത്ത് വര്‍ഷമായെങ്കിലും ഇന്നുവരെ അവള്‍ക്കൊരു ചില്ലിക്കാശ് പോലും ഞാന്‍ കൊടുത്തിട്ടില്ല.