Select Your Language

Notifications

webdunia
webdunia
webdunia
webdunia

മദ്യത്തിന് വേണ്ടി

മദ്യത്തിന് വേണ്ടി
, ചൊവ്വ, 18 ജനുവരി 2011 (15:22 IST)
മുഴുകുടിയനായ ജോപ്പനോട് വളര്‍ന്നു വരുന്ന കുടിയനായ സുരേഷ് ചോദിച്ചു,

“മദ്യപാനം നമ്മുടെ ജോലിക്ക് തടസ്സമായാല്‍ എന്തു ചെയ്യണം ജോപ്പന്‍ സാര്‍?”

ജോപ്പന്‍: ഞാന്‍ ചെയ്തത് പോലെ ജോലി വേണ്ട എന്ന് വെക്കണം..!

Share this Story:

Follow Webdunia malayalam