മുഖ്യമന്ത്രി അച്യതാനന്ദന്‍ സെക്രട്ടേറിയേറ്റ് ക്യാന്‍റീനില്‍ നിന്ന് ഭക്ഷണം കഴിച്ചാല്‍ വിവിധ പത്രങ്ങള്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യുമെന്ന് പത്രപ്രവര്‍ത്തന അധ്യാപകനായ ജോപ്പന്‍ ശിഷ്യന്‍മാരോട് വിശദീകരിച്ചു.
മാതൃഭൂമി: മുഖ്യമന്ത്രി ജീവനക്കാരോടൊപ്പം ഭക്ഷണം കഴിച്ചു.
ദേശാഭിമാനി: തൊഴിലാളികളുടെ മനസ്സറിഞ്ഞ ജനനായകന്‍റെ ഉച്ചയൂണ് ജീവനക്കാരോടൊപ്പം.
വീക്ഷണം:മുഖ്യമന്ത്രിക്ക് വീട്ടില്‍ ഊണില്ല.