Select Your Language

Notifications

webdunia
webdunia
webdunia
webdunia

വലിയ തൊപ്പി

വലിയ തൊപ്പി
, വെള്ളി, 4 മാര്‍ച്ച് 2011 (15:08 IST)
അധ്യപകന്‍ വിദ്യാര്‍ത്ഥിയോട്‌: ഒരു ഇന്‍സ്പെക്‌ടറും പൊലീസുകാരനും ഒരുമിച്ചു നടക്കുമ്പോള്‍ ആരുടെ തൊപ്പിയായിരിക്കും വലുതെന്ന്‌ പറയാമോ ?

വിദ്യാര്‍ത്ഥി: ആരുടെ തലയാണോ വലുത്‌, അവരുടെ തൊപ്പിയായിരിക്കും വലുതും !!

Share this Story:

Follow Webdunia malayalam