Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 24 दिसंबर 2024
webdunia

വാലന്‍റൈന്‍ കാര്‍ഡ്

വാലന്‍റൈന്‍ കാര്‍ഡ്
, ചൊവ്വ, 25 ജനുവരി 2011 (13:14 IST)
രണ്ട്‌ കൂട്ടുകാരികള്‍ തമ്മില്‍

ഒന്നാമത്തെയാള്‍: എനിക്ക്‌ കഴിഞ്ഞയാഴ്ച 27 വാലന്‍റൈന്‍ കാര്‍ഡുകള്‍ ലഭിച്ചു...

രണ്ടമത്തെയാള്‍: എന്നിട്ടെന്തു ചെയ്തു ?

ഒന്നാമത്തെയാള്‍: എന്തുചെയ്യാന്‍... പോസ്റ്റ്‌ ചെയ്യാന്‍ കാശുണ്ടായിരുന്നില്ല !!

Share this Story:

Follow Webdunia malayalam