മെഡിക്കല്‍ സ്റ്റോറിലെത്തിയ ജോപ്പന്‍ തന്‍റെ രണ്ടു വയസ്സുകാരനായ മകന് കൊടുക്കാന്‍ വിറ്റാമിന്‍ ഗുളികകള്‍ വേണമെന്ന് കടക്കാരനോട് പറഞ്ഞു.
കടക്കാരന്‍: വിറ്റാമിന്‍ എ, ബി, സി ഏതാണ് വേണ്ടത് സാര്‍?
ജോപ്പന്‍: ഏതായാലും മതി അവന്‍ ഇതു വരെ അക്ഷരം പഠിച്ച് തുടങ്ങിയിട്ടില്ല.