Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുരേഷിന്‍റെ പഴയ കാമുകി

സുരേഷിന്‍റെ പഴയ കാമുകി
, വെള്ളി, 21 ജനുവരി 2011 (15:40 IST)
വര്‍ഷങ്ങള്‍ക്ക് ശേഷം ബാല്യകാല സുഹൃത്തായ സുരേഷിനെ കണ്ടുമുട്ടിയ ജോപ്പന്‍ ചോദിച്ചു,

നിനക്ക് കോളേജില്‍ പഠിക്കുന്ന കാലത്ത് ഒരു കാമുകിയുണ്ടായിരുന്നെല്ലൊ ? ഒരു അഹങ്കാരി പെണ്ണ് അവളുടെ വിവരം വല്ലതും ഉണ്ടൊ ?

സുരേഷ്: അവള്‍ വലിയ നിലയിലാണ് ഇപ്പോള്‍. എന്നോട് മിണ്ടാന്‍ പോലും അവള്‍ തയാറാകാറില്ല.

ജോപ്പന്‍: നീ രക്ഷപെട്ടെല്ലോ. ഇത് എങ്ങനെ സാധിച്ചെടുത്തു?

സുരേഷ്: ഞാന്‍ അവളെയാണെടാ കല്യാണം കഴിച്ചത്..!

Share this Story:

Follow Webdunia malayalam