മന:സമാധാനമില്ലാതെ അലഞ്ഞ സുരേഷിനെ ഡോകടര്‍ ജോപ്പന്‍ ഉപദേശിച്ചു,
“ സുരേഷേ നീ തുടങ്ങി വെച്ച കാര്യങ്ങള്‍ പൂര്‍ത്തികരിക്കാറില്ല അതാണ് നിന്‍റെ പ്രശ്നങ്ങള്‍ക്ക് കാരണം. അതു കൊണ്ട് നീ ഇന്നു മുതല്‍ തുടങ്ങി വെച്ച കാര്യങ്ങള്‍ പൂര്‍ത്തീകരിക്കണം.”
ഇതു കേട്ട നേരെ വീട്ടിലേക്ക് ഓടിയ സുരേഷ് അവിട് ഉണ്ടായിരുന്ന പഴക്കുല മുഴുവന്‍ തിന്ന് തീര്‍ത്തു.
ഈ കുലയില്‍ നിന്ന് ഒരു പഴം കഴിച്ചിട്ടായിരുന്നു സുരേഷ് ഡോകടര്‍ ജോപ്പനെ കാണാന്‍ പോയത് !