രണ്ട് സ്നേഹിതര്‍ തമ്മില്‍
ഒന്നാമന്‍: കശുവണ്ടി മേഖലയ്ക്ക് പ്രത്യേക ബോര്‍ഡ് രൂപീകരിക്കണമെന്ന് പാര്‍ലമന്‍റ് അംഗങ്ങള്‍ ആവഷ്യപ്പെട്ടല്ലോ... എന്തിനാ അത് ?
രണ്ടാമന്‍: അത് ആവശ്യമല്ല... എം പി സ്ഥാനം നഷ്ടപ്പെടുമ്പോള്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനമെങ്കിലും ഇപ്പോഴേ ശരിയാക്കി വയ്ക്കാമല്ലോ എന്നാ ഉദ്ദേശം.