എപ്പോഴും വീമ്പിളക്കുന്ന ഒരു പൊലീസുകാരന്‍ പൊലീസ് ഇന്‍സ്‌പെക്‌ടറോട് : സാര്‍ ഞാന്‍ സമര്‍ഥമായാണ് കള്ളനെ പിടിക്കാന്‍ അവിടെ എത്തിയത് ?
സംഭാഷണത്തില്‍ രസം കയറിയ ഇന്‍സ്‌പെക്‌ടര്‍: എന്നിട്ട് ?
പൊലീസുകാരന്‍ : അടി കൊണ്ട് ഒരോട്ടം...
ഇന്‍സ്‌പെക്‌ടര്‍: അയ്യോ... കള്ളന്‍ അടി കൊണ്ട് ഓടിപ്പോയോ ?
പൊലീസുകാരന്‍: അയ്യോ, അങ്ങനല്ല...
ഇന്‍സ്‌പെക്‌ടര്‍: പിന്നെങ്ങനാ ?
പൊലീസുകാരന്‍ : അടികൊണ്ട് ഓടിയത് ഞാനാ സാര്‍ !!