Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ ചിത്രത്തില്‍ എത്ര പൂച്ചകളുണ്ട്? മിക്കവര്‍ക്കും തെറ്റും !

How many cats are there in this picture
, ബുധന്‍, 24 മെയ് 2023 (10:53 IST)
സോഷ്യല്‍ മീഡിയയില്‍ രസകരമായ പല ചിത്രങ്ങളും വൈറലാകാറുണ്ട്. അങ്ങനെയൊരു ചിത്രമാണ് ഇത്. ഇതില്‍ ഏതാനും പൂച്ചകളെ നിങ്ങള്‍ക്ക് കാണാം. ചിത്രത്തിലെ പൂച്ചകളുടെ എണ്ണം കൃത്യമായി പറയാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ? ഒന്ന് എണ്ണി നോക്കൂ...! 
 
ഒറ്റ നോട്ടത്തില്‍ അഞ്ച് പൂച്ചകളെയാണ് നിങ്ങള്‍ക്ക് ചിത്രത്തില്‍ കാണാന്‍ സാധിക്കുക. എന്നാല്‍ അത് തെറ്റാണ്. ശരിക്കും ഈ ചിത്രത്തില്‍ ആറ് പൂച്ചകളുണ്ട്. ആറാമത്തെ പൂച്ച എവിടെയാണെന്ന് മനസ്സിലായോ? 
 
നാല് പൂച്ചകള്‍ ഒന്നിച്ചിരിക്കുന്നതിന്റെ ഇടത് സൈഡിലേക്ക് നോക്കൂ. ഒരു പൂച്ചയുടെ തിളക്കമുള്ള രണ്ട് കണ്ണുകള്‍ കാണുന്നില്ലേ? അതൊരു കറുത്ത പൂച്ചയാണ്. സൂക്ഷിച്ച് നോക്കിയാല്‍ പൂച്ചയുടെ കണ്ണുകള്‍ അവിടെ കാണാം. ഇരുട്ട് മൂടിയ സ്ഥലത്ത് ആയതുകൊണ്ട് കറുത്ത പൂച്ചയെ പെട്ടന്ന് കാണാന്‍ സാധിക്കാത്തതാണ്. ശരിക്കും ആറ് പൂച്ചകള്‍ ഈ ചിത്രത്തിലുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാലിന്റെ നായികയായി ശോഭന; ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം വരുന്നു !