തൊട്ടടുത്ത വീട്ടിലെ ജനലിലൂടെ ഒരു അത്ഭുത കാഴ്ച കണ്ട ജോപ്പന്റെ മകന് ജൂനിയര്‍ അമ്മയോട് ആ വിവരം പറഞ്ഞു,
“അമ്മേ ആ വീട്ടിലെ ചേട്ടന് ചേച്ചിയെ കെട്ടി പിടിച്ചു”
അമ്മ:കഴിഞാഴ്ച അവരുടെ കല്യാണം കഴിഞതാ മോനേ അതു കൊണടാ അവര്‍ അങ്ങനെ ചെയതത്.
കാര്യങ്ങള്‍ ഒരു വിധം മനസിലായ ജൂനിയറിന് എന്നാല്‍ പുതിയൊരു സംശയമുദിച്ചു
“അമ്മേ അപ്പോള്‍ അച്ഛന്റെയും ജോലിക്കാരി ആന്റിയുടെയും കല്യാണം എപ്പോഴായിരുന്നു?”