Select Your Language

Notifications

webdunia
webdunia
webdunia
webdunia

അനുഭവപാഠം

അനുഭവപാഠം
, ബുധന്‍, 22 ഡിസം‌ബര്‍ 2010 (14:49 IST)
ഭാര്യയോട്‌ പിണങ്ങി വീട്ടില്‍ നിന്നിറങ്ങിയ അധ്യപകനോട്‌ രാജുവിന്‍റെ സംശയം:

‘സാര്‍, കല്യാണം സ്വര്‍ഗത്തിലാണ്‌ എന്ന്‌ പറയുന്നു. അപ്പോള്‍ നരകത്തില്‍ എന്താണ്‌ നടക്കുന്നത്‌? ’

ഉത്തരം: കല്യാണത്തിന്‌ ശേഷമുള്ള ജീവിതം!!

രാജുവിന്‍റെ സംശയം തീരുന്നില്ല,

‘കല്യാണം കഴിയുമ്പോള്‍ വരനെ എന്തിനാണ്‌ സാര്‍ കുതിരപ്പുറത്ത്‌ കയറ്റുന്നത്‌? ’

ഉത്തരം: ഓടിപ്പോകാന്‍ നല്‍കുന്ന ഏറ്റവും അവസാന അവസരമാണത്‌!!

Share this Story:

Follow Webdunia malayalam