കമ്പ്യൂട്ടര്‍ എഞ്ചിനിയറായ ജോപ്പന്‍റെ മകന്‍ ജൂനിയറിനോട് ടീച്ചര്‍ ചോദിച്ചു,
“അമേരിക്കയുടെ തലസ്ഥാനമേതാണ്?”
ജൂനിയര്‍: വാഷിങ്ങ്‌ടണ്‍ ഡി സി
ടീച്ചര്‍: വെരി ഗുഡ്ഡ്. ഡി സി എന്നാല്‍ എന്താണന്ന് കൂടി പറയൂ ജൂനിയര്‍
ജൂനിയര്‍: അതെന്താ ഇത്ര ചോദിക്കാന്‍, ഡോട്ട് കോം!!!