Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്മ സുന്ദരിയായില്ല

അമ്മ സുന്ദരിയായില്ല
, വ്യാഴം, 2 ഡിസം‌ബര്‍ 2010 (16:01 IST)
അമ്മ ശകുന്തള മുഖത്ത് ഫേസ് ക്രീം ഇടുന്നത് കൌതുകത്തോടെ നോക്കി നിന്ന മൂന്നു വയസുകാരന്‍ ജംഗ്പങ്കി ഇത് എന്തിനാണെന്ന് അന്വേഷിച്ചു.

ശകുന്തള: അത് അമ്മയക്ക് സുന്ദരി ആകാനാ മോനെ

അല്‍പ്പസമയത്തിന് ശേഷം മുഖത്തെ ക്രീം തുടച്ചെടുക്കുന്ന അമ്മയോട് ജംഗ്പങ്കി ചോദിച്ചു,

“അമ്മേ സുന്ദരി ആകാന്‍ പറ്റില്ലെന്ന് മനസ്സിലായത് കൊണ്ടാണോ അത് തുടച്ച് കളയുന്നത്?”

Share this Story:

Follow Webdunia malayalam