മകന്‍: അമ്മയെന്തിനാ കരയുന്നത് ?
അമ്മ: അച്ഛന്‍ എന്നെ തല്ലി....
മകന്‍: അച്ഛന് അമ്മയോട് കൂടുതല്‍ സ്നേഹമുള്ളതു കൊണ്ടല്ലേ അമ്മയെ അച്ഛന്‍ തല്ലിയത്...
അമ്മ: അതെന്താ നീയങ്ങനെ പറയുന്നത് ?
മകന്‍: അന്നൊരു ദിവസം അച്ഛന്‍ എന്നെ തല്ലിയപ്പോള്‍ അമ്മയല്ലേ പറഞ്ഞത് അച്ഛനു സ്നേഹം കൂടിയതുകൊണ്ടാണ് തല്ലിയതെന്ന് !!