Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവിശ്വാസിയെ വിശ്വസിയാക്കാം

അവിശ്വാസിയെ വിശ്വസിയാക്കാം
, വ്യാഴം, 25 നവം‌ബര്‍ 2010 (13:22 IST)
കോളേജില്‍ നിന്ന് വീട്ടില്‍ മടങ്ങിയെത്തിയ ശകുന്തള ദുഖിതയായിരിക്കുന്നത് കണ്ട് അമ്മ കാര്യം അന്വേഷിച്ചു,
ശകുന്തള: അമ്മേ സുരേഷ് എന്നോട് പ്രണയാഭ്യര്‍ത്ഥന നടത്തി
അമ്മ: അതിനെന്താ നീ ദുഖിച്ചിരിക്കുന്നത് സുരേഷ് സുന്ദരനും മിടുക്കനുമല്ലെ അവനെ ഭര്‍ത്താവായി കിട്ടുന്നത് ഭാഗ്യമല്ലേ?
ശകുന്തള:അതല്ല അമ്മേ അയാള്‍ അവിശ്വാസിയാണ്.നരകമുണ്ടെന്ന് പോലും സുരേഷിന് വിശ്വാസമില്ല.
അമ്മ:അത്രേയുള്ളോ നീ അവനെ കല്യാണം കഴിക്ക് അവന്‍റെ വിശ്വാസം തെറ്റാണെന്ന് നമുക്ക് തെളിയിച്ച് കൊടുക്കാം.

Share this Story:

Follow Webdunia malayalam