Publish Date: Thu, 02 Dec 2010 (16:02 IST)
Updated Date: Thu, 02 Dec 2010 (16:02 IST)
മാനത്ത് നോക്കി നടക്കുകയായിരുന്ന ജംഗ്പങ്കിയുടെ മുഖത്തേയക്ക് ഒരു കാക്ക കാഷ്ഠിച്ചു.
വേഗം തൂവാലയെടുത്ത് അതു തുടച്ചു കളഞ്ഞ ജംഗ്പങ്കിയുടെ ആത്മഗതം,
“ആനകള്‍ പറക്കാത്തത് ഭാഗ്യമായി!!!”