കോടതിയില്‍ ഒരു വാഹനാപകട കേസിന്‍റെ വാദം
പ്രതിയുടെ വിശദീകരണം ഇതായിരുന്നു: ഞാന്‍ 18 കൊല്ലമായി കാറോടിച്ചു പരിചയമുള്ളയാളാണ്. എനിക്ക് തെറ്റുപറ്റില്ല സാര്‍...
ഇത് കേട്ട വാദി: പരിചയത്തിന്‍റെ കാര്യമാണ് ഇവിടെ പറയുന്നതെങ്കില്‍.... ഞാന്‍ കഴിഞ്ഞ 50 വര്‍ഷമായി റോഡിലൂടെ നടക്കുന്നയാളാണ്.