അവിവാഹിതനായ യുവാവ് ഡോക്ടറെ തേടി എത്തി
യുവാവ്: എനിക്ക് ദീര്‍ഘകാലം ജീവിച്ചിരിക്കാന്‍ ഒരു വഴി പറഞ്ഞു തരൂ ഡോക്ടര്‍
ഡോക്ടര്‍: ഉടന്‍ വിവാഹം കഴിക്കൂ !!
യുവാവ്: കല്യാണം കഴിച്ചാല്‍ ദീര്‍ഘായുസ് ലഭിക്കുമോ?
ഡോക്ടര്‍: ഇല്ല, എന്നാല്‍ ദീര്‍ഘായുസ് വേണമെന്ന് മോഹം കുറയും !!