Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒന്നാമനായത് മന:പൂര്‍വമല്ല സാര്‍

ഒന്നാമനായത് മന:പൂര്‍വമല്ല സാര്‍
, വ്യാഴം, 3 ഫെബ്രുവരി 2011 (17:07 IST)
ഗൗരവക്കാരനായ ഇന്‍സ്‌പെക്‌ടര്‍ സ്കൂളില്‍ പരിശോധനയ്ക്ക്‌ എത്തി. അഞ്ചാം ക്ലാസിലെത്തി കുട്ടികളോട്‌ ചോദ്യം ചോദിക്കാന്‍ തുടങ്ങി

ഇന്‍സ്പെക്‌ടര്‍: ഓണപ്പരീക്ഷയ്ക്ക്‌ ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ വാങ്ങിയതാരാണ്‌, എണീക്കൂ...

ഭയന്ന്‌ എണീറ്റ കുട്ടന്‍ പറഞ്ഞു: ഞാന്‍ മന:പൂര്‍വമല്ല സാര്‍ ഇത്രയും മാര്‍ക്ക്‌ വാങ്ങിയത്‌... തെറ്റായി ഉത്തരമെഴുതിയിട്ടും കൂടി ക്ലാസ്‌ ടീച്ചര്‍ മാര്‍ക്കിട്ടതു കൊണ്ടാ ഞാന്‍ ഒന്നാമനായത്‌ സാര്‍ !!

Share this Story:

Follow Webdunia malayalam