Select Your Language

Notifications

webdunia
webdunia
webdunia
webdunia

കഞ്ഞിക്കുള്ള വക

കഞ്ഞിക്കുള്ള വക
, വ്യാഴം, 2 ഡിസം‌ബര്‍ 2010 (16:00 IST)
ഒരു സ്യൂട്ട്‌കേസുമായി അസമയത്ത്‌ ചുറ്റിക്കറങ്ങിയ ഒരു ചെറുപ്പക്കാരനെ പൊലീസുകാരന്‍ പിടികൂടി. പെട്ടിയിലെന്താണെന്ന്‌ ചോദിച്ചിട്ട്‌ ചെറുപ്പക്കാരന്‍ ഉത്തരം പറയാതെ ഉരുണ്ടു കളിച്ചു. ഒടുവില്‍ പറഞ്ഞു: സാര്‍, ഇതിനുള്ളില്‍ എന്‍റെ കഞ്ഞിക്കുള്ള വകയാ...

ശുണ്ഠി കയറി നില്‍ക്കുകയായിരുന്ന പൊലീസുകാരന്‍ ഇത്‌ കേട്ടപാടെ യുവാവിനെ ആഞ്ഞൊരടി കൊടുത്തു.

യുവാവ്‌: ഞാനൊരു തെറ്റും ചെയ്തില്ലല്ലോ, സാറെന്തിനാണ്‌ എന്നെ അടിച്ചത്‌?

പൊലീസുകാരന്‍: ഇതെന്‍റെ കഞ്ഞിക്കുള്ള വകയാ.

Share this Story:

Follow Webdunia malayalam