കച്ചവടക്കാരനായ പോള്‍ മരണശയ്യയിലാണ്. പോള്‍ മക്കളെ അന്വേഷിയ്ക്കാന്‍ തുടങ്ങി...
പോള്‍: ബന്‍സന്‍ ഇവിടെയുണ്ടോ?
ബന്‍സന്‍: ഉണ്ട് അപ്പാ
പോള്‍: സ്റ്റീഫന്‍ ഇവിടെയുണ്ടോ
സ്റ്റീഫന്‍: ഉണ്ട്:
പോള്‍: സിറിള്‍ ഇവിടെയുണ്ട്:
സിറില്‍: ഉണ്ട്
പോള്‍: എല്ലാവരും കൂടി ഇവിടെ നിന്നാല്‍ കടയിലെ കാര്യങ്ങള്‍ ആരുനോക്കും.