Select Your Language

Notifications

webdunia
webdunia
webdunia
webdunia

കന്യാസ്ത്രീക്ക് പണമില്ലെങ്കില്‍

കന്യാസ്ത്രീക്ക് പണമില്ലെങ്കില്‍
, വെള്ളി, 21 ജനുവരി 2011 (15:39 IST)
ധര്‍മ്മസ്ഥാപനങ്ങളിലേക്കുള്ള പണം ബാങ്കിന്‍റെ സായാഹ്ന കൌണ്ടറില്‍ നിക്ഷേപിച്ച് തിരിച്ച് വരികയായിരുന്ന കന്യാസ്ത്രിയെ വിജനമായ സ്ഥലത്ത് വെച്ച് ഒരു കൊള്ളക്കാരന്‍ തടഞ്ഞ് വെച്ചു.

കൊള്ളക്കരന്‍ മുന്നില്‍ വന്നിട്ടും ധൈര്യം കൈവിടാതെ കന്യാസ്ത്രീ പറഞ്ഞു, നിങ്ങള്‍ വെറുതേ സമയം കളയുകയാണ് സുഹൃത്തേ എന്‍റെ കൈയിലുണ്ടായിരുന്ന പണമെല്ലാം ബാങ്കില്‍ നിക്ഷേപിച്ചിട്ടാണ് ഞാന്‍ വരുന്നത്.

ഇത് കേട്ടിട്ട് വിശ്വാസം വരാത്ത കൊള്ളകാരന്‍ കന്യാസ്ത്രിയുടെ ഗൌണിനുള്ളിലേക്ക് കൈകടത്തി പരിശോധിച്ചു.
ഇത്രയും ആയപ്പോള്‍ ഉറക്കെ നിലവിളിച്ച് കൊണ്ട് കന്യാസ്ത്രി പറഞ്ഞു,

“അയ്യോ നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് നിങ്ങള്‍ അറിയുന്നില്ല.അത് നിര്‍ത്തരുത്, നിങ്ങള്‍ ചെയ്യുന്നത് തുടരൂ. പണമില്ലെങ്കിലും ഞാന്‍ നിങ്ങള്‍ക്ക് ചെക്ക് തരാം”!!!

Share this Story:

Follow Webdunia malayalam