Select Your Language

Notifications

webdunia
webdunia
webdunia
webdunia

കമ്പനി വേണോ?

കമ്പനി വേണോ?
, വെള്ളി, 11 മാര്‍ച്ച് 2011 (16:34 IST)
കടല്‍ക്കരയില്‍ തിരയെണ്ണിയിരുന്ന ശകുന്തളയുടെ അടുത്തേക്ക് വന്ന പൂവാലന്‍ ജംഗ്പങ്കി ചോദിച്ചു,

“എന്താ കമ്പനി വേണോ സുന്ദരി”

ഇതു കേട്ട ശകുന്തള ദേഷ്യത്തോടെ തിരിച്ചടിച്ചു,

“എന്താ തന്‍റെ കമ്പനി വില്‍ക്കാന്‍ പോകുകയാണോ കാലമാടാ?”

Share this Story:

Follow Webdunia malayalam