പരാജിതനായ ഒരു ഭര്‍ത്താവിന് മുന്നില്‍ അവിവാഹിതനായ ചെറുപ്പക്കാരന് സംശയവുമായി എത്തി.
'ചേട്ടാ എന്തിനാണ് കല്യാണം കഴിക്കുമ്പോള്‍ വധുവിന്റെയും വരന്റേയും കൈ ചേര്‍ത്തു വയ്ക്കുന്നത്?'
'ബോക്സിങ്ങ് തുടങ്ങുന്നതിന് മുമ്പ് മല്ലന്മാര് പരസ്പരം കൈകൊടുക്കുന്നത് കണ്ടിട്ടില്ലേ. അതു പോലരു ഏര്‍പ്പാടാണത്..'