Select Your Language

Notifications

webdunia
webdunia
webdunia
webdunia

കള്ളവും കൊലപാതകവും

കള്ളവും കൊലപാതകവും
, വെള്ളി, 26 നവം‌ബര്‍ 2010 (12:38 IST)
കൊലകേസില്‍ പ്രതിയായി കോടതിയിലെത്തിയ സുരേഷിനോട് ജഡ്ജി ചോദിച്ചു,
നിങ്ങള്‍ ഈ കൊലപാതകം ചെയ്തോ?

സുരേഷ്: ഇല്ല

ജഡ്ജി:കോടതിയില്‍ കള്ളം പറഞ്ഞാലുള്ള ശിക്ഷ എന്താണെന്ന് അറിയാമോ?

സുരേഷ്:അതെന്തായാലും കൊലപാ‍തകത്തിനുള്ള ശിക്ഷയുടെ അത്ര വരില്ലെല്ലോ.

Share this Story:

Follow Webdunia malayalam