Select Your Language

Notifications

webdunia
webdunia
webdunia
webdunia

കഴിവുള്ള വൈദ്യന്‍

കഴിവുള്ള വൈദ്യന്‍
, വ്യാഴം, 25 നവം‌ബര്‍ 2010 (13:14 IST)
മുല്ലാ നസറുദ്ദീന്‍ മരണശയ്യയില്‍ കിടക്കുന്നു. ഡോക്ടര്‍ കൈപിടിച്ചു പള്‍സ് നോക്കുന്നു. മദ്യലഹരിയിലായ അയാള്‍ തെറ്റായ രീതിയിലാണ് പള്‍സ് നോക്കുന്നത്.

വൈദ്യന്‍: ഇയാള്‍ മരിച്ചു

മുല്ലാ നസറുദ്ദീന്‍: ഇല്ല ഞാന്‍ മരിച്ചിട്ടില്ല.

നസറുദീന്‍റെ ഭാര്യ: നിങ്ങള്‍ മിണ്ടാതെ കിടക്ക്. അദ്ദേഹം നല്ല കഴിവുള്ള വൈദ്യനാണ്.

Share this Story:

Follow Webdunia malayalam