ആറ്റു നോറ്റുവളര്‍ത്തിയ കാള കുത്തി കൃഷിക്കാരന്‍ മരിച്ചു. കൃഷിക്കാരന്റെ വീടിന് ചുറ്റും ആളുകൂടി നില്‍ക്കുന്നത് കണ്ട് അതു വഴി പോയ ജോപ്പന്‍ തിരക്കി.
“അദ്ദേഹത്തിന് ധാരാളം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു അല്ലേ?”
ഒരാള്‍: ഹേയ് അങ്ങനൊന്നും അല്ല, ഞങ്ങള്‍ ആ കാളയെ വാങ്ങാന്‍ വന്നവരാ.