Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാശ് ഏത് വഴിക്ക്?

കാശ് ഏത് വഴിക്ക്?
, വ്യാഴം, 10 ഫെബ്രുവരി 2011 (16:18 IST)
രണ്ട്‌ പേര്‍ തമ്മില്‍ വഴക്കുകൂടുകയായിരുന്നു

ഒന്നാമന്‍: താന്‍ എനിക്ക്‌ തരാനുള്ള കാശ്‌ തരാത്തതെന്താ ?

രണ്ടാമന്‍: ഏത്‌ വഴിക്ക്‌ ?

ഒന്നാമന്‍: തിരുവനന്തപുരത്തു നിന്ന്‌ കൊച്ചിയിലേക്ക്‌ പോയവഴിക്ക്‌ !!

Share this Story:

Follow Webdunia malayalam