രണ്ട് സ്നേഹിതര്‍ തമ്മില്‍
ഒന്നാമന്‍: കെ എസ് ആര്‍ ടി സി യാത്രാ നിരക്ക് വര്‍ദ്ധിക്കുമെന്ന് ബജറ്റിലുണ്ടല്ലോ...
രണ്ടാമന്‍: കെ എസ് ആര്‍ ടി സി കനത്ത നഷ്ടത്തിലാണെന്നാ സര്‍ക്കര്‍ പറയുന്നത് ....
ഒന്നാമന്‍: അപ്പോള്‍ പിന്നെ ആന്ധ്രാ സര്‍ക്കാര്‍ വക ബസ് കോര്‍പ്പറേഷന്‍ 96 കോടിലാഭമുണ്ടാക്കിയതോ ?