Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്വത്രോച്ചിയെ പിടിക്കാന്‍..

ക്വത്രോച്ചിയെ പിടിക്കാന്‍..
, വെള്ളി, 10 ഡിസം‌ബര്‍ 2010 (11:17 IST)
രണ്ട്‌ കാര്‍ന്നോര്‍മാര്‍ തമ്മില്‍

ഒന്നാമന്‍: അമേരിക്കയിലെങ്ങോ ഉള്ള ക്വത്രോച്ചിയെ പിടിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍റ് സഹായിക്കില്ലെന്ന്‌ പോലും....

രണ്ടാമന്‍: എന്തിനാ അവരുടെ സഹായം.... നമ്മുടെ പൊലീസ്‌ സ്റ്റേഷനിലെ ഇടിയന്‍ മത്തായിയെ പറഞ്ഞയച്ചാ പോരയോ.... ക്വത്രോച്ചി താനേയിങ്ങുപോരും !!

Share this Story:

Follow Webdunia malayalam