Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചങ്കുവും മാണിക്കനും

ചങ്കുവും മാണിക്കനും
, ബുധന്‍, 29 ഡിസം‌ബര്‍ 2010 (15:05 IST)
ചങ്കു: മരുന്നു വില കൂടില്ലെന്ന്‌ മന്ത്രി പറയുന്നല്ലോ മാണിക്കാ.. എന്തു പറയുന്നു ?

മാണിക്കന്‍: ഞാനെന്തു പറയാനാ... മരുന്നു വില കൂടുമെന്ന്‌ മെഡിക്കല്‍ ഷോപ്പുകാരു പറഞ്ഞല്ലോ... അതാ ശരി !!

Share this Story:

Follow Webdunia malayalam