Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിരിച്ചാല്‍ കരയും

ചിരിച്ചാല്‍ കരയും
, തിങ്കള്‍, 7 ഫെബ്രുവരി 2011 (17:23 IST)
രണ്ട്‌ കുട്ടികള്‍ തമ്മില്‍

ഒന്നാമന്‍: നീയെന്തിനാ കരയുന്നത്‌ ?

രണ്ടാമന്‍: ചിരിച്ചതിന്‌..

ഒന്നാമന്‍: ചിരിച്ചതിനോ ?

രണ്ടാമന്‍: അതേ, ക്ലാസില്‍ ചിരിക്കരുതെന്ന്‌ ടീച്ചര്‍ പറഞ്ഞിട്ടും വകച്ചില്ല, അതിനാല്‍ ടീച്ചര്‍ എന്നെ തല്ലി !!

Share this Story:

Follow Webdunia malayalam