Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചുംബനം ഭര്‍ത്താവ്‌ അറിഞ്ഞാല്‍..

ചുംബനം ഭര്‍ത്താവ്‌ അറിഞ്ഞാല്‍..
, തിങ്കള്‍, 20 ഡിസം‌ബര്‍ 2010 (13:20 IST)
കാമുകനും കാമുകിയും തമ്മില്‍

കാമുകന്‍: എന്നെയിങ്ങനെ ചുംബിക്കുന്നത്‌ നിന്‍റെ ഭര്‍ത്താവ്‌ അറിഞ്ഞാലോ ?

കാമുകി: അതിലൊന്നുമില്ല. അദ്ദേഹത്തെ ഞാന്‍ മറ്റൊരു തരത്തിലാ ചുംബിക്കുന്നത്‌ !!

Share this Story:

Follow Webdunia malayalam