Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെയിന്‍ സ്മോക്കര്‍

ചെയിന്‍ സ്മോക്കര്‍
, വെള്ളി, 24 ഡിസം‌ബര്‍ 2010 (12:11 IST)
പ്രേമാഭ്യര്‍ത്ഥനയുമായി പുറകേ വന്ന യുവാവിന്‌ യുവതിയുടെ ഉപദേശം: പ്രേമം എന്നാല്‍ സിഗറ്റ്‌ പോലെയാണ്‌, ആദ്യം തീയില്‍ തുടങ്ങും. പുകയായി എങ്ങും പടരും. പിന്നെ ഒടുവില്‍ വെറും ചാരമായി അവസാനിക്കും..

കാമുകന്‍: സാരമില്ല, ഞാന്‍ ചെയിന്‍ സ്മോക്കറാണ്‌!

Share this Story:

Follow Webdunia malayalam